കണ്ണൂർ: കണ്ണൂർ കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയ നെല്ലിക്കുറ്റി സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കണ്ണൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ
Jul 11, 2024, 11:38 am GMT+0000
payyolionline.in
അടിമാലിയിൽ 5 യുവാക്കൾ, എക്സൈസ് എത്തി പൊക്കിയപ്പോൾ കൈവശം മെത്താഫിറ്റമിനും ഹാഷ ..
ചേർത്തത് നിസാര വകുപ്പുകൾ, പ്രതിയെ പിടികൂടിയില്ല; നവവധുവിന് പീഡനമേറ്റ സംഭവത്തി ..