ഉള്ളിയേരി തിരുവലം കണ്ടി ജാനകി അമ്മ നിര്യാതയായി

news image
Jul 8, 2024, 4:28 am GMT+0000 payyolionline.in

ഉള്ളിയേരി: തിരുവലം കണ്ടി ജാനകി അമ്മ ( 89 ) നിര്യാതയായി.
ഭർത്താവ്: പരേതനായ കടിക്കാട്ട് നാരായണൻ. മക്കൾ: ഭാസ്കരൻ ( ഗ്രാമീൺ ബാങ്ക് റിട്ടയർ ഡ്), സത്യൻ ( ഫാർമസിസ്റ്റ് ), രാമകൃഷ്ണൻ (മസ്കറ്റ്), സുലോചന, സാവിത്രി. മരുമക്കൾ: സുഷമ, സുനന്ദ, പ്രിയ, ചാത്തു, കൃഷ്ണദാസ്. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe