തുറയൂർ: രാഷ്ട്രീയ ജനതാദൾ പ്രവർത്തകനും തുറയൂർ സമത കലാസമിതിയുടെ നാടക കലാകാരനുമായിരുന്ന ഇടിഞ്ഞകടവ് കൂളിമാക്കൂൽ കരുണാകരൻ (68) അന്തരിച്ചു. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: മാണിക്യം. ഭാര്യ: വിമല. മക്കൾ: ശ്രീകല, കവിത. മരുമക്കൾ: രവി (തോലേരി), മനീഷ് (മണിയൂർ). സഹോദരങ്ങൾ: അശോകൻ, ലീല.
തുറയൂരില്‍ ഇടിഞ്ഞകടവ് കൂളിമാക്കൂൽ കരുണാകരൻ അന്തരിച്ചു
Jul 5, 2024, 7:10 am GMT+0000
payyolionline.in
നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പിക്കാൻ സംസ്ഥാനങ ..
കോഴിക്കോടേക്കുള്ള ഇന്നത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി