കണ്ണൂർ: ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പോക്സോ കേസിലെ പ്രതിയെ പിടികൂടാനായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
- Home
- Latest News
- കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു
കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു
Share the news :
Jul 4, 2024, 5:06 am GMT+0000
payyolionline.in
എലത്തൂരിൽ ബസ് മറിഞ്ഞു
കലയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു; അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായ ..
Related storeis
7 പ്രതികളും നിലവിൽ ഗള്‍ഫിൽ, കോടതി വിധിക്ക് പിന്നാലെ ഷിബിന്‍ കൊലക്കേ...
Oct 5, 2024, 11:08 am GMT+0000
സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ...
Oct 5, 2024, 10:45 am GMT+0000
തുലാവർഷത്തിലേക്കുള്ള മാറ്റം, ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം...
Oct 5, 2024, 10:14 am GMT+0000
രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കും, നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി; ...
Oct 5, 2024, 10:10 am GMT+0000
ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു
Oct 5, 2024, 9:35 am GMT+0000
കൊൽക്കത്തയില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; പൊ...
Oct 5, 2024, 9:31 am GMT+0000
More from this section
ബ്രൗസറിൽ ഒരേസമയം പല ടാബുകൾ തുറന്ന് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!
Oct 5, 2024, 8:40 am GMT+0000
ഫാർമസി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ
Oct 5, 2024, 8:33 am GMT+0000
വ്യാജ സിം കാർഡ് കേസ് : ടി പി വധത്തിൽ പ്രതിയായ കൊടി സുനിയെയും കൂട്ടര...
Oct 5, 2024, 8:21 am GMT+0000
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
Oct 5, 2024, 8:15 am GMT+0000
ശബരിമല വിമാനത്താവളം; സാമൂഹികാഘാത പഠനം അടുത്തയാഴ്ച തുടങ്ങും
Oct 5, 2024, 8:13 am GMT+0000
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിള...
Oct 5, 2024, 7:24 am GMT+0000
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമ...
Oct 5, 2024, 7:21 am GMT+0000
വാട്സ്ആപ്പ് അപ്ഡേറ്റ്: സ്റ്റാറ്റസിൽ ലൈക്ക് ചെയ്യാനും പ്രൈവറ്റ് മെ...
Oct 5, 2024, 7:18 am GMT+0000
സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പുണെ കോട...
Oct 5, 2024, 7:01 am GMT+0000
ഏഴു ലക്ഷം കവർന്ന കേസ്; പൾസർ സുനിയടക്കം ഒമ്പത് പ്രതികളെ വെറുതെ വിട്ടു
Oct 5, 2024, 6:57 am GMT+0000
മയക്കുമരുന്ന് കടത്ത്; മൂർഖൻ ഷാജി അറസ്റ്റിൽ
Oct 5, 2024, 6:55 am GMT+0000
നറുക്കെടുപ്പ് അടുത്തു; തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്
Oct 5, 2024, 6:16 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന് വില 56,960 രൂപ
Oct 5, 2024, 5:58 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിലെ യൂസർ ഫീ പിൻവലിച്ചില്ല; ബഹിഷ്കരണ മുന്നറിയി...
Oct 5, 2024, 5:55 am GMT+0000
ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചയിൽ മലയാളി പ്രതി ? : അന്വേഷണത്തിൽ...
Oct 5, 2024, 5:32 am GMT+0000