ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.
- Home
- Latest News
- ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
Share the news :

Jun 25, 2024, 4:07 pm GMT+0000
payyolionline.in
പയ്യോളിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണം: ഇപ്റ്റ
ഒള്ളൂർ യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ് ..
Related storeis
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി, പ...
Feb 25, 2025, 12:28 pm GMT+0000
ആകാശവിസ്മയം കാത്ത് ഇന്ത്യ; 7 ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും
Feb 25, 2025, 11:59 am GMT+0000
ശ്രദ്ധിച്ചിരിക്കണം, ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍ ഉടന്‍ മാറ്റം വരുന...
Feb 25, 2025, 10:55 am GMT+0000
ആർത്തവ സമയത്തെ വേദന അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ
Feb 25, 2025, 10:35 am GMT+0000
‘പൂവാലന്മാർ കാറിൽ പിന്തുടർന്നു..!’; ദേശീയപാതയിൽ ചേസിങ്ങ...
Feb 25, 2025, 9:56 am GMT+0000
താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി, ഫർസാനയെ കൊന്നത് അതിക്രൂര...
Feb 25, 2025, 9:52 am GMT+0000
More from this section
വല്യുമ്മയെ കൊന്ന് മാലയും കവർന്ന് അഫാൻ രക്ഷപ്പെട്ടത് വെറും ഏഴുമിനിറ്...
Feb 25, 2025, 9:09 am GMT+0000
ഇനി എളുപ്പത്തിൽ ബാലുശ്ശേരിയിലും പേരാമ്പ്രയിലുമെത്താം; ഉള്ളൂർക്കടവ് ...
Feb 25, 2025, 8:21 am GMT+0000
മഹാശിവരാത്രി നാളെ; സകല പാപങ്ങളെയും ഇല്ലാതാക്കുന്ന വ്രതം, ഉറക്കമൊഴ...
Feb 25, 2025, 8:19 am GMT+0000
ശിവരാത്രി; മണപ്പുറത്ത് പഴുതടച്ച സുരക്ഷ
Feb 25, 2025, 8:10 am GMT+0000
മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് : മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ...
Feb 25, 2025, 7:19 am GMT+0000
അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തൽ; മൃതദേഹങ്ങൾ പോസ്റ്റ്മോർട...
Feb 25, 2025, 7:00 am GMT+0000
അഫാനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഓ അവന് ഭ്രാന്താ…’ എന്നായിരുന്...
Feb 25, 2025, 6:55 am GMT+0000
ദേ പിന്നേം റെക്കോർഡ് ! സ്വർണവില പുതിയ ഉയരത്തിൽ ; പവന് 64,600 രൂപ
Feb 25, 2025, 6:53 am GMT+0000
വടകര ഗവ. ആശുപത്രിക്ക് മുന്നിലെ ബാരിക്കേഡിൽ കുട്ടിയുടെ തല കുടുങ്ങി
Feb 25, 2025, 6:01 am GMT+0000
സ്റ്റീല്‍ ബോംബെന്ന് സംശയം; വടകര അഴിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ക...
Feb 25, 2025, 5:45 am GMT+0000
പുറമേരിയിൽ യുഡിഎഫിന് അട്ടിമറി വിജയം
Feb 25, 2025, 5:31 am GMT+0000
സിനിമസമരത്തോട് ‘നോ’ പറഞ്ഞ് അമ്മ; ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറ...
Feb 25, 2025, 3:47 am GMT+0000
ഭർത്താവിന് പ്രായപരിധി കഴിഞ്ഞതിന്റെ പേരിൽ കൃത്രിമ ഗർഭധാരണം നിഷേധിക്...
Feb 25, 2025, 3:45 am GMT+0000
ഇന്റർനെറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന ഹരജി തള്ളി
Feb 25, 2025, 3:43 am GMT+0000
‘ഇന്നത്തെ സിനിമ നായകർ വാടകക്കൊലയാളികൾ; മിണ്ടിയാൽ തന്ത വൈബ്...
Feb 25, 2025, 3:40 am GMT+0000