കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തിയത്. ബോംബ് സ്ക്വാഡെത്തി സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.
കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കിട്ടിയത് 2 ബോംബുകൾ
Jun 22, 2024, 12:26 pm GMT+0000
payyolionline.in
ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്ന് പേര് പിടിയിലായി
മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി