വയനാട്: വയനാട് ജില്ലയിലെ മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം. ബത്തേരി – പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന എമിറേറ്റ്സ് ബസാണ് കാട്ടാന ആക്രമിച്ചത്. മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ എം മർവ്വന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർന്നു
Jun 17, 2024, 8:51 am GMT+0000
payyolionline.in
ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; ..
ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണം; അന്വേഷണ ചുമതല എന്‍ഐഎക്ക് കൈമാറി