തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഒരു പവന് 320 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,360 രൂപയാണ്.
മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വീണു; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
May 30, 2024, 8:16 am GMT+0000
payyolionline.in
ചട്ടലംഘനം തുടര്‍ക്കഥ; എയര്‍ടെല്ലിന് വീണ്ടും പിഴ, ഉപഭോക്താക്കളുടെ വെരിഫിക്കേഷന ..
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക് ..