പയ്യോളി: തോലേരി കൈതവളപ്പിൽ ഗോപാലൻ (63) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ: വിജിലേഷ്(സിപിഐ എം തോലേരി ബ്രാഞ്ചംഗം), അനുരാഗ്. മരുമക്കൾ:രഗിന(മൂരാട്), അനയ (മണിയൂർ). സഹോദരങ്ങൾ: നാരായണൻ, രാജൻ (ബഹ്റിൻ), മാത, ചന്ദ്രിക, പരേതനായ ബാബു.
പയ്യോളി തോലേരി കൈതവളപ്പിൽ ഗോപാലൻ അന്തരിച്ചു
May 29, 2024, 3:08 pm GMT+0000
payyolionline.in
അപകടകരമായ ഡ്രൈവിങ്; സഞ്ജു ടെക്കിക്ക് എതിരെ 6 വകുപ്പ്, വാഹനത്തിന്റെ ആർസി റദ്ദാ ..
അതി തീവ്രമഴ; അംഗൻവാടി പ്രവേശനോത്സവം മാറ്റി