പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.
പത്തനംതിട്ടയിൽ 14 വയസുകാരനെ കാണാതായി; സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് മാതാപിതാക്കൾക്ക് കുറിപ്പ്
May 15, 2024, 6:45 am GMT+0000
payyolionline.in
പന്തീരങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പ ..
കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ അന്തരിച്ചു