തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് സമരം തീർക്കാൻ സർക്കുലർ ഉടൻ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നൽകിയത്. ഹൈക്കോടതി സർക്കുലർ സ്റ്റേ ചെയ്തില്ലെങ്കിലും ഡ്രൈവിങ് സ്കൂള്‍ യൂണിയനുകളുടെ സമരം മൂലം ഇന്നും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദവും ഗതാഗതവകുപ്പിന്റെ അനുനയത്തിന്റെ കാരണമായി. സമരം തുടര്‍ന്നതോടെയാണ് കടുപിടുത്തം വിട്ട് മന്ത്രി കെബി ഗണേഷ്കുമാര് ചര്‍ച്ച നടത്താനുള്ള നിര്‍ദേശം നല്‍കിയത്.
- Home
- Latest News
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക്കാൻ ഭേദഗതി വരുത്തിയ പുതിയ സർക്കുലർ ഇറക്കും
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക്കാൻ ഭേദഗതി വരുത്തിയ പുതിയ സർക്കുലർ ഇറക്കും
Share the news :
May 3, 2024, 11:23 am GMT+0000
payyolionline.in
കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തർക്കം; ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നിയമനട ..
അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; വീണ്ടും ‘കള്ളക്കട ..
Related storeis
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്...
Jan 17, 2025, 5:51 am GMT+0000
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
Jan 17, 2025, 5:29 am GMT+0000
വസ്ത്രം ഊരിമാറ്റി വിഡിയോ എടുത്ത് പ്രചരിപ്പിച്ചു; പാലായിൽ വിദ്യാർഥിയ...
Jan 17, 2025, 5:25 am GMT+0000
താമരശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്...
Jan 17, 2025, 3:32 am GMT+0000
അഭയാർഥിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന...
Jan 17, 2025, 3:27 am GMT+0000
ബംഗാളി നടിയുടെ പരാതി: കേസുകൾ റദ്ദാക്കണമെന്ന് രഞ്ജിത്തിന്റെ ഹരജി
Jan 17, 2025, 3:23 am GMT+0000
More from this section
തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പി...
Jan 16, 2025, 5:18 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം
Jan 16, 2025, 4:02 pm GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വ...
Jan 16, 2025, 3:44 pm GMT+0000
സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം
Jan 16, 2025, 2:59 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു
Jan 16, 2025, 2:11 pm GMT+0000
തൃശ്ശൂരിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Jan 16, 2025, 2:01 pm GMT+0000
നീറ്റ് പരീക്ഷ ഒഎംആർ രീതിയിൽ; ഇത്തവണയും ഓൺലൈനാകില്ല
Jan 16, 2025, 1:51 pm GMT+0000
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ...
Jan 16, 2025, 1:30 pm GMT+0000
തിരുവനന്തപുരത്ത് കരമടിവലയിൽ കൂറ്റൻ തിമിംഗലം അകപ്പെട്ടു
Jan 16, 2025, 12:48 pm GMT+0000
മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ; വിദഗ്ധപ...
Jan 16, 2025, 12:30 pm GMT+0000
ആത്മഹത്യ പ്രേരണക്കേസ്: ഐ.സി.ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ ശനിയാഴ...
Jan 16, 2025, 12:13 pm GMT+0000
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി സ...
Jan 16, 2025, 11:44 am GMT+0000
ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും
Jan 16, 2025, 10:48 am GMT+0000
പിൻമാറാൻ തയ്യാറല്ല; 21ന് കർഷകരുടെ ഡൽഹി മാർച്ച് പുനഃരാരംഭിക്കുമെന്ന്...
Jan 16, 2025, 10:44 am GMT+0000
കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹം,...
Jan 16, 2025, 10:00 am GMT+0000