ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പുല പ്രച്ചാലിൽ പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ(77) (റിട്ടയേർഡ് അധ്യാപകൻ ഇരിങ്ങത്ത് യു.പി.സ്കൂൾ) അന്തരിച്ചു. ഭാര്യ: പങ്കജം. മക്കൾ: ജീജ (മസ്കറ്റ്), ജോജീഷ് (ബഹറൈൻ). മരുമക്കൾ: തരുൺ കുമാർ (മസ്കറ്റ്), റീഷ് മ. സഹോദരങ്ങൾ: ദേവി, നാരായണി, ലക്ഷ്മി, ബാലൻ (വടക്കുമ്പാട്).
ഇരിങ്ങത്ത് പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു
Mar 4, 2024, 8:00 am GMT+0000
payyolionline.in
ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടം; കണ്ണൂരും കൊല്ലത്തും രണ്ട് യുവാക്കൾ ..
സിദ്ധാര്‍ത്ഥിന്റെ മരണം: പ്രതികളെ ഒളിപ്പിച്ചത് സിപിഎം എന്ന് വി ഡി സതീശൻ