കോഴിക്കാട്: കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റു. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു
Feb 17, 2024, 9:31 am GMT+0000
payyolionline.in
‘എക്സാലോജിക്കിനെതിരായ അന്വേഷണം നിയമപരം’; കര്‍ണാടക ഹൈക്കോടതിയുടെ ..
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി ; അറിയിപ്പുമായി സൗദ ..