കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് അപകടം. ടാറ്റ നെക്സൺ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാര്യമായ പരിക്കില്ലാതെ ഇയാൾ രക്ഷപ്പെട്ടു. മുക്കം സ്വദേശിയുടേതാണ് കാർ. ഇന്ന് രാവിലെ 9:15 ഓടെയാണ് അപകടമുണ്ടായത്.
- Home
- Latest News
- മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം
മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം
Share the news :
Feb 14, 2024, 3:34 pm GMT+0000
payyolionline.in
അയനിക്കാട് കണ്ടിയിൽ സുരേന്ദ്രൻ അന്തരിച്ചു
കൊട്ടിയൂരിൽ നിന്ന് പിടിച്ച കടുവ ചത്ത സംഭവം: അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം ..
Related storeis
അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്,...
Sep 21, 2024, 6:49 am GMT+0000
കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ടത് ഒരു മിനിറ്റ് മാത്രം -മന്ത്രി ...
Sep 21, 2024, 6:05 am GMT+0000
സഹപ്രവർത്തക യൂനിഫോം മാറുന്നത് മൊബൈലിൽ പകർത്തിയയാളെ ആലപ്പുഴ സൗത...
Sep 21, 2024, 5:42 am GMT+0000
ബേപ്പൂർ പോർട്ട് ജങ്ഷനിലെ സ്തൂപം തകർച്ചാഭീഷണിയിൽ
Sep 21, 2024, 5:07 am GMT+0000
സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ എ.ഐ
Sep 21, 2024, 5:05 am GMT+0000
മഞ്ഞപ്പിത്തം: കുറ്റ്യാടിയില്‍ സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആര...
Sep 21, 2024, 4:15 am GMT+0000
More from this section
കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം മേള
26ന് കൊച്ചിയിൽ ; മുഖ്യമന്ത്രി ഉ...
Sep 21, 2024, 3:52 am GMT+0000
എംഡിഎംഎക്കും മദ്യത്തിനും അടിമകൾ, ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്...
Sep 21, 2024, 3:39 am GMT+0000
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Sep 21, 2024, 3:34 am GMT+0000
ഇനി തന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖ് എന്ന് ശ്രുതി; ഒറ...
Sep 21, 2024, 3:30 am GMT+0000
മലയാള സിനിമയുടെ അമ്മയ്ക്ക് നാട് വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമ...
Sep 21, 2024, 3:20 am GMT+0000
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ ; പരാതി അറിയിക്കാം വാട്സാപ്പിലൂടെ
Sep 21, 2024, 3:10 am GMT+0000
ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം, മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു, ഇരുമ്പ...
Sep 20, 2024, 5:17 pm GMT+0000
കവിയൂർ പൊന്നമ്മ ഇനി ഓർമ; സംസ്കാരം നാളെ
Sep 20, 2024, 3:57 pm GMT+0000
സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെ...
Sep 20, 2024, 3:41 pm GMT+0000
ആശ്വാസമായി നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്, പുതിയതായി ആരും സമ...
Sep 20, 2024, 3:24 pm GMT+0000
വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി, തീരു...
Sep 20, 2024, 3:07 pm GMT+0000
തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ്റെ സ്ഥലത്ത് കാനയിൽ യുവാവിൻ്റെ മൃതദേഹം
Sep 20, 2024, 2:52 pm GMT+0000
എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക്; യോഗേഷ് ...
Sep 20, 2024, 2:34 pm GMT+0000
കശ്മീരിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്...
Sep 20, 2024, 2:12 pm GMT+0000
ബംഗളൂരുവിലെ ഗ്രാമത്തെ പാകിസ്ഥാനോട് ഉപമിച്ചു; ഹൈക്കോടതി ജഡ്ജിക്കെതി...
Sep 20, 2024, 1:46 pm GMT+0000