ബംഗളൂരു> എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
എക്സാലോജിക് ഹർജിയിൽ വിധി പിന്നീട് ; അതുവരെ നടപടി പാടില്ലെന്ന് കർണാടക ഹെെക്കോടതി
Feb 12, 2024, 12:09 pm GMT+0000
payyolionline.in
തുടക്കത്തിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ, സ ..
മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷണം; ബഹുജന കൺവെൻഷൻ 14ന്