പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം

news image
Feb 8, 2024, 5:44 am GMT+0000 payyolionline.in
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഇയാളെ ആർപിഎഫും അ​ഗ്നിരക്ഷാസേനയും ചേർന്ന് കുരുക്കഴിച്ച് താഴെയിറക്കി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമബം​ഗാൾ സ്വ​ദേശിയാണ് ഇയാളെന്നാണ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe