തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി 55 വയസുള്ള രാജുവാണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Share the news :
Feb 1, 2024, 4:43 pm GMT+0000
payyolionline.in
പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു
ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കും: പി.സി ജോർജ്
Related storeis
മുംബൈയില്‍ വിമാന ലാൻഡിംഗിന് തൊട്ടുമുമ്പ് യുവതി 124 രഹസ്യ ക്യാപ്സ്...
Sep 23, 2024, 11:33 am GMT+0000
ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്കി ആദരിച്ചു
Sep 23, 2024, 11:26 am GMT+0000
മര്യാദ പാലിക്കണം; സൗദിയിൽ പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റ...
Sep 23, 2024, 11:18 am GMT+0000
ഗുണ്ട-പൊലീസ് ബന്ധം: സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു
Sep 23, 2024, 11:14 am GMT+0000
വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
Sep 23, 2024, 11:12 am GMT+0000
ഷിരൂരിൽ വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി; 4 ചക്രങ്ങളോടുകൂടിയ പിന്‍ഭാ...
Sep 23, 2024, 10:40 am GMT+0000
More from this section
അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈ...
Sep 23, 2024, 10:09 am GMT+0000
ഇന്നും നാളെയും ഇടിമിന്നലോടെ മഴ, 55 കി.മി വേഗതയിൽ കാറ്റ്; കേരള-കർണാട...
Sep 23, 2024, 10:05 am GMT+0000
കുയ്യാലിയിലെ വാടക ക്വാട്ടേഴ്സിൽ പരിശോധന; യുവതിയെ പിടികൂടി പൊലീസ്,...
Sep 23, 2024, 9:58 am GMT+0000
ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ, ഇത് തങ്ങളെ ബാധിക്കില്ല; കൈമാ...
Sep 23, 2024, 9:53 am GMT+0000
കല്‍ക്കരി ഖനിയിൽ സ്ഫോടനം, മീഥെയ്ൻ വാതക ചോർന്നു: ഇറാനിൽ മരണം 51 ആയി
Sep 23, 2024, 8:41 am GMT+0000
വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് അൻവര്‍; ‘തോന്നിവാസത്തിന് അതിരില്‍...
Sep 23, 2024, 8:37 am GMT+0000
ശ്വാസംമുട്ടി വേണാട് എക്സ്പ്രസിലെ യാത്ര; തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്...
Sep 23, 2024, 8:32 am GMT+0000
നിർമല സീതാരാമൻ ഡ്രാക്കുളകളുടെ സംരക്ഷകയായി: മുഹമ്മദ് റിയാസ്
Sep 23, 2024, 8:27 am GMT+0000
‘എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്’; ...
Sep 23, 2024, 8:27 am GMT+0000
അന്നാ സെബാസ്റ്റ്യന്റെ മരണം; കമ്പനി-സംസ്ഥാന തൊഴിൽ വകുപ്പുകളിൽ നിന്ന്...
Sep 23, 2024, 8:24 am GMT+0000
കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊല: തൃണമൂൽ എം.എൽ.എയെ ചോദ്യം ചെയ്യുന്നു
Sep 23, 2024, 8:24 am GMT+0000
ഗംഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടി; അർജുൻ്റെ ല...
Sep 23, 2024, 8:21 am GMT+0000
ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: പ്രചാരണ റാലികളിൽ ഇന്ന് രാഹുൽ ഗാന്ധി പങ...
Sep 23, 2024, 8:21 am GMT+0000
മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ്: ന്യൂസ് എഡിറ്ററെ സസ്പെ...
Sep 23, 2024, 8:13 am GMT+0000
91ാം പിറന്നാളിന് നടൻ മധുവിന്റെ പേരിൽ വെബ്സൈറ്റ്
Sep 23, 2024, 8:07 am GMT+0000