ദില്ലി: ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. പൊലീസ് അന്വേഷണം തുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൺട്രോൾ റൂമിലേക്കാണ് ഫോൺ സന്ദേശം വന്നത്. ദര്‍ഭംഗയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചെന്നായിരുന്നു ഫോൺ സന്ദേശം. അന്വേഷണത്തിൽ ഈ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും വിമാനത്താവളത്തിൽ വിശദമായ പരിശോധന പ്രോട്ടോക്കോൾ പ്രകാരം നടത്തി. പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിമാനം ദില്ലി വിമാനത്താവളത്തിൽ പറന്നിറങ്ങാനിരിക്കെയാണ് വ്യാജ സന്ദേശം എത്തിയത്. എവിടെ നിന്നാണ് വ്യാജസന്ദേശം എത്തിയതെന്നതിൽ അന്വേഷണം പുരോഗമിക്കുന്നു
- Home
- Latest News
- വിമാനം ലാന്റ് ചെയ്യാനിരിക്കെ ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
വിമാനം ലാന്റ് ചെയ്യാനിരിക്കെ ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
Share the news :
Jan 24, 2024, 4:05 pm GMT+0000
payyolionline.in
റോഡ് പണി; കോഴിക്കോട് വേങ്ങേരി ജംഗ്ഷൻ നാളെ അടക്കും; വാഹനങ്ങൾ വഴിതിരിഞ്ഞു പോകേ ..
എപിപി അനീഷ്യയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
Related storeis
നിപയും എം പോക്സും; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു
Sep 20, 2024, 3:43 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, ബില്ലുകൾ തയ്യാറെന്ന് കേ...
Sep 20, 2024, 3:34 am GMT+0000
നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ അറസ്റ...
Sep 20, 2024, 3:15 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും ...
Sep 20, 2024, 3:13 am GMT+0000
എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു
Sep 19, 2024, 3:46 pm GMT+0000
പേരാമ്പ്രയിൽ തെരുവ് നായകള്‍ ആടുകളെ കടിച്ചുകൊന്നു
Sep 19, 2024, 3:31 pm GMT+0000
More from this section
അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലിയിൽ എത്തിച്ചു
Sep 19, 2024, 2:30 pm GMT+0000
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്ന...
Sep 19, 2024, 2:13 pm GMT+0000
മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷവും ചർച്ചയാകും,...
Sep 19, 2024, 2:03 pm GMT+0000
ആര്‍ട്ടിക്കിള്‍ 370; പാകിസ്ഥാനും കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടെ...
Sep 19, 2024, 1:31 pm GMT+0000
മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 2...
Sep 19, 2024, 1:11 pm GMT+0000
തിരുവനന്തപുരത്ത് ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ...
Sep 19, 2024, 1:05 pm GMT+0000
തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ വിൽപ്പന പാലക്...
Sep 19, 2024, 12:56 pm GMT+0000
ചായക്കട തുറക്കാനായി പുലര്‍ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്ക...
Sep 19, 2024, 12:00 pm GMT+0000
ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെട...
Sep 19, 2024, 11:57 am GMT+0000
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 ...
Sep 19, 2024, 11:48 am GMT+0000
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാ...
Sep 19, 2024, 11:43 am GMT+0000
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിര...
Sep 19, 2024, 11:40 am GMT+0000
കൊയിലാണ്ടി ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി;...
Sep 19, 2024, 11:35 am GMT+0000
യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറ...
Sep 19, 2024, 11:03 am GMT+0000
അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്ത...
Sep 19, 2024, 11:01 am GMT+0000