കണ്ണൂർ: മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട്ട് സ്വദേശി രൂപേഷ് മാണിയാട്ട് (39) ആണ് മരിച്ചത്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.
കണ്ണൂരിൽ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മാതമംഗലം സ്വദേശി
Jan 19, 2024, 9:33 am GMT+0000
payyolionline.in
വാട്സാപ്പിൽ സ്വന്തം സ്റ്റിക്കറുകൾ ഉണ്ടാക്കാം, സംഭാഷണം രസകരമാക്കാം
ബിൽക്കിസ് ബാനു കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി; സമയം നീട്ടിനൽക ..