പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ – നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.
മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം, 64. 25ലക്ഷം യാത്രക്കാര്‍ കെഎസ്ആർടിസിയിലെത്തി
Jan 19, 2024, 7:30 am GMT+0000
payyolionline.in
മണിപ്പൂരിൽ സംഘർഷത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടു; മൂന്ന് ബി.എസ്.എഫ് ജവാൻ ..
മറന്നുവച്ച കണ്ണട എടുക്കാൻ ട്രെയിനിൽ തിരിച്ചുകയറി ഇറങ്ങവേ വീണു; വകോട്ടയത്ത് വി ..