മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സലാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. രണ്ട് ലോക്കോമോട്ടീവുകളും ട്രെയിലറുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപീടിച്ചു, ഒരാള്‍ക്ക് പരിക്ക്
Jan 18, 2024, 11:48 am GMT+0000
payyolionline.in
വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; മലയാളം അധ്യാപികക്കെതിരെ കേസ്; സംഭവം തിരുവല്ല ..
അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; പ്രതി സവാദിനെ പ്രൊ. ടി ജെ ജോസഫ് തിരിച്ചറ ..