തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.
- Home
- Latest News
- സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി
സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി
Share the news :
Jan 16, 2024, 10:50 am GMT+0000
payyolionline.in
നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ
വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടും; ഹീരാ ഗ്രൂപ്പിന്റെ 32 കോടിയുടെ സ്വത്തുക്ക ..
Related storeis
പ്രശസ്ത സംഗീതജ്ഞൻ സഞ്ജയ് ചക്രബർത്തി ലൈംഗിക പീഡന കേസിൽ അറസ്റ്റിൽ
Nov 15, 2024, 8:35 am GMT+0000
കോഴിക്കോട് സ്വദേശി റഹീമിൻ്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടി, ചെല...
Nov 15, 2024, 8:10 am GMT+0000
ഉരുൾപൊട്ടൽ സഹായ നിഷേധം: മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനെന്ന് ധനമന്...
Nov 15, 2024, 8:07 am GMT+0000
മുണ്ടക്കൈ-ചൂരൽമല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി
Nov 15, 2024, 7:34 am GMT+0000
പണം ഇരട്ടിപ്പിക്കല്‍: കോടികള്‍ തട്ടിയ മാനേജിങ് ഡയറക്ടർ അറസ്റ്റില്‍
Nov 15, 2024, 7:01 am GMT+0000
ഹൈദരാബാദിൽ ട്രാഫിക് നിയന്ത്രിക്കാൻ ട്രാൻസ്ജെൻഡർമാരെ നിയോഗിക്കാൻ തെ...
Nov 15, 2024, 6:59 am GMT+0000
More from this section
കാറിൽ ഇരിക്കുകയായിരുന്ന മണിയൂർ സ്വദേശിക്ക് മർദ്ദനം; കേസ്
Nov 15, 2024, 5:35 am GMT+0000
ശബരിമല തീർഥാടനം: ചെന്നൈ- കൊല്ലം റൂട്ടിൽ നാല് പ്രതിവാര സ്പെഷ്യൽ ട്...
Nov 15, 2024, 5:30 am GMT+0000
എറണാകുളത്തും കുറുവ സംഘം എത്തിയതായി സംശയം
Nov 15, 2024, 5:11 am GMT+0000
കലിക്കറ്റിൽ രജിസ്ട്രാറുടെ അധികാരത്തിൽ കൈകടത്തി വിസി; നീക്കം ലീഗ് സം...
Nov 15, 2024, 5:08 am GMT+0000
പശുക്കളെ എത്തിച്ചു നൽകാമെന്ന വ്യാജേന പണം തട്ടുന്ന സംഘം: ജാ...
Nov 15, 2024, 4:17 am GMT+0000
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കം: വൈകിട്ട് നാലിന് നടതുറക്കും;...
Nov 15, 2024, 3:21 am GMT+0000
വിവാഹ അഭ്യർത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെ കുത്തിക്ക...
Nov 15, 2024, 3:05 am GMT+0000
മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ അഫ്സ്പ പ്രഖ്യാപിച്ചു
Nov 14, 2024, 5:34 pm GMT+0000
വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് കാറിൽ ചന്ദനമുട്ടികൾ കടത്താൻ ശ്രമം...
Nov 14, 2024, 5:25 pm GMT+0000
വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നാളെ മുതൽ
Nov 14, 2024, 5:06 pm GMT+0000
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം
Nov 14, 2024, 5:00 pm GMT+0000
ശബരിമല നട നാളെ തുറക്കും; ഒരുക്കങ്ങൾ പൂർണം
Nov 14, 2024, 4:47 pm GMT+0000
എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മ...
Nov 14, 2024, 4:03 pm GMT+0000
രണ്ട് ചക്രവാതച്ചുഴികൾ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
Nov 14, 2024, 3:22 pm GMT+0000
ആന എഴുന്നള്ളിപ്പ്; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർ...
Nov 14, 2024, 3:19 pm GMT+0000