എരുമേലി : ബസ് യാത്രക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയോട് ഇയാൾ ബസിൽ വെച്ച് അപമര്യാദയായി സംസാരിക്കുകയും ശരീരത്ത് കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ
Jan 13, 2024, 10:39 am GMT+0000
payyolionline.in
മുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം: 6 നിലകളിൽ തീപടർന്നു
കല്ലാച്ചിയിൽ കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ ..