പത്തനംതിട്ട : മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് പൊലീസ് സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി. നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്നു മണി. അതിക്രമത്തിനിടെ ഇയാൾ പൊലീസുകാരിൽ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.
- Home
- Latest News
- മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ
മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ
Share the news :
Jan 4, 2024, 12:24 pm GMT+0000
payyolionline.in
സർക്കാരിൻ്റെ പിടിപ്പുകേട് ബാധിച്ചത് പെൻഷൻകാരെ; എം.പി. കെ. മുരളിധരൻ
ഡല്‍ഹി വിമാനത്താവളത്തില്‍ മൂടൽ മഞ്ഞുള്ളപ്പോൾ ലാന്റ് ചെയ്യാനറിയുന്ന പൈലറ്റുമാര ..
Related storeis
ഏറ്റുമാനൂരിൽ പോലീസുകാരന്റെ മരണം; ശ്യാംപ്രസാദിന്റെ വാരിയെല്ല് ഒടിഞ്ഞ...
Feb 3, 2025, 5:36 pm GMT+0000
ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ
Feb 3, 2025, 5:24 pm GMT+0000
പിതാവിൻ്റെ സംസ്കാരത്തെച്ചൊല്ലി തർക്കം, പരിഹാരത്തിന് മൃതശരീരം രണ്ട് ...
Feb 3, 2025, 4:56 pm GMT+0000
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
Feb 3, 2025, 4:37 pm GMT+0000
വ്യക്തിഗത വനാവകാശരേഖ നൽകിയ 566 ആദിവാസി ഊരുകൾ ഇനി റവന്യൂ വില്ലേജുകൾ
Feb 3, 2025, 4:16 pm GMT+0000
എൻ.വി.എസ്-02 ഉപഗ്രഹം നിലവിൽ അസ്ഥിര ഭ്രമണപഥത്തിൽ; സാങ്കേതിക തകരാർ മറ...
Feb 3, 2025, 3:40 pm GMT+0000
More from this section
പത്തനംതിട്ടയിൽ ‘ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോ...
Feb 3, 2025, 1:24 pm GMT+0000
അയനിക്കാട് അടിപ്പാതക്ക് സമീപം കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു
Feb 3, 2025, 1:17 pm GMT+0000
മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും; വിവോ എക്സ്200 പ്രോ മിനി ഏപ്...
Feb 3, 2025, 1:07 pm GMT+0000
‘സൈന്യത്തിൽ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; പാ...
Feb 3, 2025, 12:19 pm GMT+0000
തമിഴ്നാട്ടിൽ കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി
Feb 3, 2025, 12:13 pm GMT+0000
രൂപയുടെ ഇടിവ്, പ്രതിഫലനം ഗൾഫ് നാടുകളിലും; പ്രവാസികൾക്ക് നേട്ടമാക്കാം
Feb 3, 2025, 10:55 am GMT+0000
മിഹിറിന്റെ മരണം: തെളിവെടുപ്പ് തുടങ്ങി, മൂന്ന് ദിവസത്തിനകം റിപ്പോർട്...
Feb 3, 2025, 10:52 am GMT+0000
ലൈസൻസ് ഇല്ലാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ലോൺ തിരിച...
Feb 3, 2025, 10:49 am GMT+0000
മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു, കാണാൻ ഞങ്ങൾ ആശുപത്രിയിൽ വ...
Feb 3, 2025, 10:21 am GMT+0000
അകാലനര തടയുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ഭക്ഷണങ്ങൾ
Feb 3, 2025, 10:11 am GMT+0000
300+ ഒഴിവുകള്‍; കേരള സര്‍ക്കാര്‍ ജോബ് ഫെയര്‍ ഫെബ്രുവരി 4ന്; ഫ്രീയായ...
Feb 3, 2025, 10:09 am GMT+0000
വിവിധ കമ്പനികളുടെ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയി...
Feb 3, 2025, 9:51 am GMT+0000
കുംഭമേള ദുരന്തം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം; പൊതുതാൽപ...
Feb 3, 2025, 9:19 am GMT+0000
ഭർതൃവീട്ടിൽ യുവതിയുടെ മരണം; വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹ...
Feb 3, 2025, 8:05 am GMT+0000
സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട...
Feb 3, 2025, 8:03 am GMT+0000