ദില്ലി: കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.അതേ സമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്.ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു.തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും ,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്. ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെനും ആരോഗ്യവകുപ്പ് അറിയിച്ചു .സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾതമിഴ്നാട്ടിൽ ഉള്ളത്.
- Home
- Latest News
- കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ,ആക്റ്റീവ് കേസുകൾ 3096 ആയി
കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ,ആക്റ്റീവ് കേസുകൾ 3096 ആയി
Share the news :
Dec 26, 2023, 4:25 am GMT+0000
payyolionline.in
പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര വിശ്രമ മന്ദിരത്തിന് കട്ടിളവ ..
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; ദർശനത്തിന് നീണ്ട ക്യൂ, പമ്പയിലടക്കം നി ..
Related storeis
കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; ...
Nov 27, 2024, 7:16 am GMT+0000
പകർപ്പവകാശ ലംഘനം: നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
Nov 27, 2024, 7:03 am GMT+0000
നവീൻ ബാബുവിന്റെ മരണം: കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം, കേസ് ഡയറി ഹ...
Nov 27, 2024, 6:19 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ. പ്രദീപിന്റെയും സത്യപ്രതിജ്ഞ നാലിന്
Nov 27, 2024, 6:18 am GMT+0000
‘സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ , ‘പാവപ്പെട്ടവർ ജീവിച്...
Nov 27, 2024, 6:04 am GMT+0000
ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
Nov 27, 2024, 5:40 am GMT+0000
More from this section
‘മദ്യലഹരിയിൽ 20 സെക്കന്റ് കണ്ണടച്ച് പോയി’; നാട്ടികയിൽ 5...
Nov 27, 2024, 4:12 am GMT+0000
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതാ...
Nov 27, 2024, 4:08 am GMT+0000
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കേരളത്തിലെ ...
Nov 27, 2024, 3:52 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും, സം...
Nov 27, 2024, 3:41 am GMT+0000
മലാപ്പറമ്പ് മേൽപ്പാലത്തിലൂടെ
ഫെബ്രുവരിയിൽ വാഹനമോടും
Nov 27, 2024, 3:25 am GMT+0000
മൊബൈൽ ചിത്രീകരണം, പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്, ശബരിമലയിലെ അമിത ...
Nov 27, 2024, 3:17 am GMT+0000
തമിഴ്നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു
Nov 26, 2024, 5:36 pm GMT+0000
നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദ...
Nov 26, 2024, 5:28 pm GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പട്ടികജാതി-പട്ടികവർഗ്ഗ പീഡ...
Nov 26, 2024, 5:04 pm GMT+0000
പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്ര...
Nov 26, 2024, 4:26 pm GMT+0000
പാൻ 2.0: പുതിയ കാർഡിൽ ക്യുആർ കോഡും
Nov 26, 2024, 4:21 pm GMT+0000
കൊച്ചിയില്‍ കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം
Nov 26, 2024, 3:54 pm GMT+0000
അടൂരിൽ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർഥിനി 5 മാസം ഗർഭിണി
Nov 26, 2024, 3:46 pm GMT+0000
ആലപ്പുഴയിൽ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്...
Nov 26, 2024, 2:31 pm GMT+0000
ന്യൂനമർദ്ദം; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ...
Nov 26, 2024, 2:10 pm GMT+0000