പയ്യോളി:മണിയൂരിലെ പരേതനായ തോട്ടത്തിൽ അസ്സുഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) അന്തരിച്ചു. മക്കൾ:മൊയ്തീൻ, കുഞ്ഞയിശ, സൈനബ, ഇസ്മാഈൽ(കുവൈത്ത്), ഇൽയാസ് (കുവൈത്ത്), പരേതനായ അമ്മത്.
മരുമക്കൾ:സി.കെ മൊയ്തീൻ ചെരണ്ടത്തൂർ, ആർ.കെ അബ്ദുള്ള എളംബിലാട്, ഹഫ്സത്ത് (അയനിക്കാട്), ജമീല വളയിൽ, സറീന എളംബിലാട്, സുആദ (കീഴൽ ).