നന്തിബസാർ: പുറക്കാട് പരത്തികണ്ടി സുരേഷ് (46) അന്തരിച്ചു. അമ്മ: ശാരദ. ഭാര്യ: സുമിത. മക്കൾ: അമൽ ( എം എൽ ടി കക്കോടി), അവന്തിക ( സി.കെ.ജി എം.ഹൈസ്കൂൾ ചിങ്ങപുരം), മരുമക്കൾ: രവി നമ്പ്യാളത്ത്, സുകുമാരൻ (മുചുകുന്ന്). സഹോദരങ്ങൾ : ശ്രീജ, അജിന, രതീഷ് (ബഹറിൻ). സംസ്കാരം : നാളെ രാവിലെ 8 മണിക്ക് മുചുകുന്നിൽ .