എറണാകുളം: നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി 4 വരെ സ്റ്റേ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരടക്കമുള്ളവർ നൽകിയ ഹർജിയിൽ ഡിവിഷൻ ബഞ്ചിന്റെതാണ് നടപടി. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു. കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണലെടുപ്പിന് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാത്രമെ മണ്ണെടുപ്പിന് അനുമതി നൽകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര മാർഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. മണ്ണെടുപ്പിന് പോലീസ് സുരക്ഷ നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കരാറുകാരൻ പോലീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്തു.
- Home
- Latest News
- എറണാകുളം നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ,കേന്ദ്ര മാർഗരേഖ പാലിച്ചാണോയെന്ന് റിപ്പോര്‍ട്ട് വേണം
എറണാകുളം നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ,കേന്ദ്ര മാർഗരേഖ പാലിച്ചാണോയെന്ന് റിപ്പോര്‍ട്ട് വേണം
Share the news :
Dec 8, 2023, 7:00 am GMT+0000
payyolionline.in
ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ
ഡോ.ഷഹ്നയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു, ബന്ധുക്കളെ ..
Related storeis
പ്രസംഗം റദ്ദാക്കി കമല ഹാരിസ്; ഇന്ന് മാധ്യമങ്ങളെയും കാണില്ല
Nov 6, 2024, 10:35 am GMT+0000
‘നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം, രക്ഷിച്ചത് പൊലീസിൻ്റെ ഇടപ...
Nov 6, 2024, 10:27 am GMT+0000
ഇന്ത്യയില്‍ പാകിസ്ഥാന് ഹാക്കിംഗ് സംഘത്തിന്റെ സൈബര്‍ ആക്രമണ സാധ്യത...
Nov 6, 2024, 10:24 am GMT+0000
വനിത നേതാക്കളുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയത് പിണറായിയുടെ അന...
Nov 6, 2024, 9:46 am GMT+0000
യുട്യൂബ് ചാനൽ വഴി ഹണിട്രാപ്പ്: രണ്ടരക്കോടി തട്ടിയ കൊല്ലം സ്വദേശികളാ...
Nov 6, 2024, 9:34 am GMT+0000
അമേരിക്കയിൽ ട്രംപ് അധികാരത്തിലേക്ക്
Nov 6, 2024, 8:49 am GMT+0000
More from this section
റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ 15 മുതൽ
Nov 6, 2024, 7:05 am GMT+0000
സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
Nov 6, 2024, 6:36 am GMT+0000
ഷാഫി കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതെങ്ങനെ എന്ന് എനിക്കറിയാം -സരിൻ
Nov 6, 2024, 6:32 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; ജില്ല അതിർത്തികളിൽ നിരീക്...
Nov 6, 2024, 6:15 am GMT+0000
‘റെയ്ഡിന് പിന്നിൽ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും’; രൂക...
Nov 6, 2024, 6:07 am GMT+0000
സിനിമ കണ്ട് പ്രചോദനം; വയോധികയെ കാറിൽ കയറ്റി ആഭരണങ്...
Nov 6, 2024, 6:01 am GMT+0000
പാലക്കാട്ട് പാതിരാത്രി പരിശോധന: “പൊലീസ് യാതൊരു മര്യാദയും കാണിച്ച...
Nov 6, 2024, 5:21 am GMT+0000
പണമെത്തിയ വിവരം നൽകിയത് കോൺഗ്രസുകാർ തന്നെ: ഡോ. പി സരിൻ
Nov 6, 2024, 4:44 am GMT+0000
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
Nov 6, 2024, 4:22 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 17 സംസ്ഥാന...
Nov 6, 2024, 4:00 am GMT+0000
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് ...
Nov 6, 2024, 3:32 am GMT+0000
പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ
Nov 6, 2024, 3:25 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം
Nov 6, 2024, 3:18 am GMT+0000
പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, ഓഫ് റോഡ് ആംബുലന...
Nov 5, 2024, 5:47 pm GMT+0000
ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന്...
Nov 5, 2024, 5:36 pm GMT+0000