നന്തി കുന്നുമ്മൽ താഴ കരിപ്പയിൽ കണാരൻ അന്തരിച്ചു

news image
Dec 6, 2023, 4:00 pm GMT+0000 payyolionline.in

നന്തി ബസാർ: നന്തിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സജീവ പ്രവർത്തകനായിരുന്ന കുന്നുമ്മൽ താഴ കരിപ്പയിൽ കണാരൻ (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: രാജൻ, ദേവി, സുരേഷ്, ശശി, മനോജ്, അനിൽകുമാർ. മരുമക്കൾ: സാവിത്രി ( തിക്കോടി), ചന്ദ്രൻ ,സതി (ഇരുവരും നന്തി), ഉഷ (കീഴരിയൂർ), ഗീത ( വൻമുഖം ), ദിൽഷ ( മൂടാടി). സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, പരേതയായ കല്ല്യാണി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe