പയ്യോളി വടക്കേ മൂപ്പിച്ചതിൽ സുജേന്ദ്രൻ അന്തരിച്ചു

news image
Dec 4, 2023, 4:12 pm GMT+0000 payyolionline.in
പയ്യോളി: വടക്കേ മൂപ്പിച്ചതിൽ സുജേന്ദ്രൻ (50) അന്തരിച്ചു. അച്ഛൻ : പരേതനായ അർജുനൻ . അമ്മ : ലളിത ,ഭാര്യ: ലളിത( ഖാദി തൊഴിലാളി). മകൻ : സിദ്ധാർഥ് . സഹോദരങ്ങൾ: പത്മിനി, സജീവൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe