ചേലിയ മേറഞ്ഞാടത്ത് മാധവൻ നായർ അന്തരിച്ചു

news image
Nov 28, 2023, 5:17 pm GMT+0000 payyolionline.in

ചേലിയ: മേറഞ്ഞാടത്ത് മാധവൻ നായർ(95) (റിട്ട:ഇൻസ്പെക്ടർ ഓഫ് പൊലീസ് തമിഴ്നാട്) അന്തരിച്ചു. ഭാര്യ: പരേതയായ കരിയാരി പാറുക്കുട്ടി അമ്മ. മക്കൾ: സുരേഷ് കുമാർ (റിട്ട: ഹെഡ് മാസ്റ്റർ കോതമംഗലം സൌത്ത് എൽ പി സ്കൂൾ) സന്തോഷ് കുമാർ (സോളിസിറ്റർ, ലണ്ടൻ) ശ്രീരേഖ. മരുമക്കൾ: സ്വർണ്ണലത (പ്ളാനിംഗ് ഓഫീസ് കോഴിക്കോട്) രേഷ്മ, ശ്രീജിത്ത് (വിമുക്ത ഭടൻ). സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe