സ്വർണാഭരണ വിലയില്‍ ആശ്വാസം; ഒരാഴ്ചയായി സ്വർണവില താഴേക്ക്

news image
Nov 9, 2023, 5:37 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe