കോയമ്പത്തൂർ: റാഗിംഗിനെ തുടർന്ന് 7 വിദ്യാർഥികൾ അറസ്റ്റിൽ. കോയമ്പത്തൂർ പിഎസ്ജി കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയർ വിദ്യാർഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നത്.
കോയമ്പത്തൂരില്‍ റാഗിംഗിനെ തുടർന്ന് 7 വിദ്യാർഥികൾ അറസ്റ്റിൽ
Nov 8, 2023, 5:22 am GMT+0000
payyolionline.in
അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് ..
സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹി ..