ഇടുക്കി: ഇടുക്കി ചിന്നക്കനാൽലിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കിയില്‍ പൊലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
Oct 26, 2023, 10:21 am GMT+0000
payyolionline.in
തിരുവനന്തപുരം-മംഗലാപുരം ട്രെയിൻ യാത്രക്കാരുടെ സ്ഥിരം തലവേദന; ശുചിമുറിയിൽ ഒളിച ..
കെഎസ്ആര്‍ടിസിക്ക് ടൂർപാക്കേജ് സർവീസ് നടത്താം,സ്വകാര്യ കോൺട്രാക്റ്റ് കാര്യേജ് ..