മൂരാട്: കോട്ടകുന്നുമ്മൽ വണ്ണാന്റെവിട മീത്തൽ കല്ല്യാണി അമ്മ (85) നിര്യാതയായി. മക്കൾ: രാധ, ലീല, നാരായണൻ, ശോഭ, പ്രേമ. മരുമക്കൾ: ഗോവിന്ദൻ നായർ, ശാനില, പ്രതാപൻ, ശിവദാസൻ, പരേതനായ ബാലകൃഷ്ണൻ .: സംസ്ക്കാരം: ഇന്ന് 12 മണിക്ക്.
മൂരാട് കോട്ടകുന്നുമ്മൽ വണ്ണാന്റെവിട മീത്തൽ കല്ല്യാണി അമ്മ നിര്യാതയായി
Oct 10, 2023, 3:35 am GMT+0000
payyolionline.in
റിട്ട.കെൽട്രോൺ ജീവനക്കാരി അയനിക്കാട് കോമത്ത് ഷീബ അന്തരിച്ചു
‘ടവറും സിസിടിവിയും ചതിച്ചതോടെ വാദം പൊളിഞ്ഞു’; ഗുരുതര ഗൂഡാലോചന, സ ..