കൊളാവിപ്പാലം വലിയാവി ചെറിയ നാണു നിര്യാതനായി

news image
Sep 16, 2023, 1:15 pm GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം വലിയാവി ചെറിയ നാണു (80) നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റും എൽ ജെ.ഡി മുൻ പഞ്ചായത്ത് കമ്മറ്റി അംഗവും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കൊളാവിപ്പാലം കക്ക വ്യവസായ സഹകരണ സംഘം മുൻ പ്രസിഡണ്ട് , എച്ച് എം.എസ്സ് മത്സ്യ തൊഴിലാളി കൊയിലാണ്ടി കമ്മറ്റി അംഗവും ആയിരുന്നു. ഭാര്യ : ലീല. മക്കൾ : മനോജൻ എൽ . ഐ.സി. ഓഫീസ്. വടകര , അനിൽകുമാർ ഗോകുലം വടകര. മരുമക്കൾ: ദീപ്തി പുതുപ്പണം, നീരജ ചെമ്മരത്തൂര്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe