ഇംഫാൽ∙ മണിപ്പുരിലെ കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗക്കാരായ മൂന്നുപേർ കൊല്ലപ്പെട്ടു. പിന്നിൽ മെയ്തെയ്കളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. കാങ്പോക്പിയിൽ ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ് രൂക്ഷമായത്. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തിരുന്നു. പലേലിൽ മണിപ്പുർ കമാൻഡോകൾ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. തങ്ങളുടെ ഗ്രാമങ്ങൾക്കു നേരെ വെടിവയ്പ് നടത്തിയ മെയ്തെയ് സായുധ ഗ്രൂപ്പുകൾക്കൊപ്പം മണിപ്പുർ കമാൻഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. അസം റൈഫിൾസും ബിഎസ്എഫും ആണ് മെയ്തെയ് സായുധ ഗ്രൂപ്പുകളെ തുരത്തിയത്.
- Home
- Latest News
- മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു
മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു
Share the news :
Sep 12, 2023, 10:09 am GMT+0000
payyolionline.in
‘മരുതോങ്കരയിൽ ആർക്കും രോഗലക്ഷണങ്ങളില്ല, സമ്പർക്കം പുലർത്തിയ എല്ലാവരെയും ..
അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന
Related storeis
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Sep 22, 2024, 2:08 am GMT+0000
നടി പാർവതി നായരുടെ മോഷണ പരാതി; മാസങ്ങൾക്ക് ശേഷം ജീവനക്കാരന്റെ പരാതി...
Sep 22, 2024, 2:06 am GMT+0000
കണ്ണൂരില്‍ എംപോക്സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്സ്
Sep 21, 2024, 3:20 pm GMT+0000
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; എട്ട് ഹൈക്കോട...
Sep 21, 2024, 2:47 pm GMT+0000
നിപ മരണം; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ ...
Sep 21, 2024, 2:25 pm GMT+0000
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം
Sep 21, 2024, 2:22 pm GMT+0000
More from this section
തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല; ഉത്പന്നങ്ങൾ ഗുണമേന്മയ...
Sep 21, 2024, 11:59 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി ...
Sep 21, 2024, 11:56 am GMT+0000
ആറാം തവണ ലോറിയിൽ കൊളുത്തി; രണ്ടു ടയറുകൾ ഉയർത്തി മൽപേ, അർജുൻ്റെ ലോറി...
Sep 21, 2024, 11:35 am GMT+0000
ദില്ലി മുഖ്യമന്ത്രിയായി ആതിഷി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
Sep 21, 2024, 11:29 am GMT+0000
മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി ...
Sep 21, 2024, 11:27 am GMT+0000
ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; വ്യോമാക്രമണത്തിൽ ടോപ് കമാൻഡറെ വധ...
Sep 21, 2024, 10:58 am GMT+0000
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്...
Sep 21, 2024, 10:10 am GMT+0000
ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത...
Sep 21, 2024, 9:49 am GMT+0000
മുഖ്യമന്ത്രിക്ക് മറുപടിയോ? ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന്...
Sep 21, 2024, 9:16 am GMT+0000
തൃശ്ശൂർ പൂരം; അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് ആവശ്യ...
Sep 21, 2024, 9:12 am GMT+0000
8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം ജോലി, മനുഷ്യത്വമില്ലായ്മയ്ക്ക് കടുത...
Sep 21, 2024, 8:56 am GMT+0000
15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ...
Sep 21, 2024, 8:52 am GMT+0000
തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നു; മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന...
Sep 21, 2024, 8:23 am GMT+0000
വയനാട് ദുരിതാശ്വാസം: വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടിയെടുക്കും- മു...
Sep 21, 2024, 8:18 am GMT+0000
മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് അന്തരിച്ചു
Sep 21, 2024, 7:12 am GMT+0000