പയ്യോളി : കാഞ്ഞിരമുള്ള പറമ്പിന് സമീപം കാവുംപുറത്ത് ശശിധരൻ (62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: അരുൺ ഗോവിന്ദ് (ബഹറിൻ) വിസ്മയ. മരുമകൻ : സാരംഗ് (ബഹറിൻ) സഹോദരങ്ങൾ : കമല, പത്മാവതി, രാജൻ, ഇന്ദിര, ബാലകൃഷ്ണൻ മൂടാടി, പരേതയായ സരസ.
പയ്യോളി കാഞ്ഞിരമുള്ള പറമ്പിന് സമീപം കാവുംപുറത്ത് ശശിധരൻ അന്തരിച്ചു
Aug 30, 2023, 3:14 am GMT+0000
payyolionline.in
സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
കൊയിലാണ്ടി പന്തലായനി സ്വദേശി ട്രെയിൻ തട്ടി മരിച്ചു