തിക്കോടി നടക്കല്‍ മേലോത്ത് മൊയ്തു നിര്യാതനായി

news image
Aug 15, 2023, 9:32 am GMT+0000 payyolionline.in

മുചുകുന്ന്  :  തിക്കോടിയിലെ പ്രമുഖ വെറ്റില വ്യാഭാരിയായിരുന്ന നടക്കല്‍ മേലോത്ത് മൊയ്തു (75)നിര്യാതനായി.  ഭാര്യ : നബീസ.മക്കള്‍: റസാഖ് , മുജീബ്, നൗഫല്‍, മര്‍ഷിദ്, നസിമ, ഫാസില. മരുമക്കള്‍: കോയ, സിറാജ് , റഹ്മത്ത് , നസീറ,  ബസരിയ, ഫൗസിയ, സഹോദരങ്ങള്‍:  സി ടി കുഞ്ഞമ്മദ്, ഇസ്മായില്‍, ഹംസ, ഫാത്തിമ, സെഫിയ ,റൈഹാനത്ത്, പരേതരായ കുഞ്ഞബ്ദുള്ള, അസൈനാര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe