തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന് രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.
- Home
- Latest News
- സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ഒന്‍പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും
സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ഒന്‍പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും
Share the news :
Aug 15, 2023, 3:16 am GMT+0000
payyolionline.in
തണൽ വിഭവ സമാഹരണം തിക്കോടി പഞ്ചായത്ത് കൺവെൻഷന്: പ്രസിഡണ്ട് -അഷറഫ് കറുകൻ്റവിട ..
സർക്കാർ ജീവനക്കാർക്ക് ബോണസ് 4000 രൂപ, ഉത്സവബത്ത 2750
Related storeis
പമ്പയിൽ ബസ് കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു
Nov 20, 2024, 12:26 pm GMT+0000
“ആറ് മണിയാകാൻ കാത്തിരിക്കുന്നു’; ഡോ.സൗമ്യ സരിനെതിരെ അധി...
Nov 20, 2024, 12:23 pm GMT+0000
പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ
Nov 20, 2024, 12:02 pm GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Nov 20, 2024, 11:40 am GMT+0000
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അപ്രതീക്ഷിത സന...
Nov 20, 2024, 11:33 am GMT+0000
സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ്- വി....
Nov 20, 2024, 11:30 am GMT+0000
More from this section
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി; ‘കാരാട്ട് കുറീസ്R...
Nov 20, 2024, 10:23 am GMT+0000
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സി...
Nov 20, 2024, 10:05 am GMT+0000
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയും,എല്ലാ ആശുപത്രികളും ആന്‍...
Nov 20, 2024, 10:00 am GMT+0000
എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ
Nov 20, 2024, 9:48 am GMT+0000
റഷ്യയുടെ ആക്രമണ ഭീഷണി; യുക്രെയ്നിലെ യു.എസ് എംബസി പൂട്ടി
Nov 20, 2024, 9:35 am GMT+0000
ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിന്റെ ബാൻഡ്
Nov 20, 2024, 8:56 am GMT+0000
സ്വർണവില വീണ്ടും ഉയർന്നു; പവന് 400 രൂപ കൂടി
Nov 20, 2024, 8:49 am GMT+0000
ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍; ഭരണഘടനയുടെ പ...
Nov 20, 2024, 8:45 am GMT+0000
കോഴിക്കോട് മിന്നലേറ്റ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പൊള്ളൽ; 8 വീടുക...
Nov 20, 2024, 8:33 am GMT+0000
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചു; തമിഴ്നാട്ടിൽ വ്യാപക മഴ
Nov 20, 2024, 8:11 am GMT+0000
വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ ...
Nov 20, 2024, 7:31 am GMT+0000
ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി; തൊണ്ടി മുതൽ കേസിൽ തുടർ ...
Nov 20, 2024, 7:00 am GMT+0000
ശരിയെഴുതാൻ പാലക്കാട്: ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
Nov 20, 2024, 6:51 am GMT+0000
68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത...
Nov 20, 2024, 6:41 am GMT+0000
പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; മലിനീകരണം കുറയ്ക്കാൻ ദ...
Nov 20, 2024, 6:31 am GMT+0000