തിക്കോടി അണിയൊത്ത് കുഞ്ഞമ്മദ് ഹാജി നിര്യാതനായി

news image
Aug 10, 2023, 5:17 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷററും ദീർഘ കാലം ഫാറൂഖ് ജുമാ മസ്ജിദ് പ്രസിഡണ്ടും മത സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായ പുറക്കാട് അണിയോത്ത് കുഞ്ഞമ്മദ് ഹാജി (92) നിര്യാതനായി.
ഭാര്യമാർ: ഏളം കുന്നത്ത് മറിയം, പരേതയായ മറിയം നന്തി. മക്കൾ: സൗദ, സഫീർ (കച്ചവടം), സാബിറ, ജലീൽ ( എക്സ് സി.ഐ.എസ്.എഫ്), സമീറ.മരുമക്കൾ: ഹമീദ് എടോടി, അസ്സു തോട്ടത്തിൽ, റസാഖ് കിഴൂർ, ലൈല പുറക്കാട്, ശരീഫ ഹിൽ ബസാർ. സഹോദരങ്ങൾ: പരേതരായ അണിയോത്ത് മൊയ്തു ,വില്ലം കണ്ടി മറിയം, ചെറിയത്ത് ഐശു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe