പള്ളിക്കര : മഠത്തും താഴ സുബൈദ (58) നിര്യാതയായി. ഭര്‍ത്താവ് : കുഞ്ഞമ്മദ്. മക്കള്‍ : നിസാമുദ്ദീന്‍, ഷറഫുദ്ദീന്, ഷംസീറ,
സിദ്ധീഖ് പള്ളിക്കര , സജീറ, ഷബിന. സഹോദരങ്ങള്‍ : കുഞ്ഞാമി തിക്കോടി,സെഫിയ പുറക്കാട്. പുറക്കാട് എടക്കോട്ട് മമ്മത് – കദീജ ദമ്പതികളുടെ മകളാണ്. മയ്യിത്ത് നിസ്കാരം രാവിലെ 10-30 ന്
പള്ളിക്കര മഠത്തുംതാഴ സുബൈദ നിര്യാതയായി
Aug 7, 2023, 2:13 am GMT+0000
payyolionline.in