തിരുവനന്തപുരം > ഉയർന്ന പിഎഫ് പെൻഷൻ ഓപ്ഷൻ നൽകിയവർക്ക് അധികമായി പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ട തുകയുടെ വിവരങ്ങളും, തങ്ങൾ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് വസ്തുതകളും അറിയാൻ അസവരം. ഇപിഎഫ് പോട്ടലിലാണ് ഇതിനുള്ള സൗകര്യമുള്ളത്.http://unifiedportal–mem.epfoindia.gov.in/memberInterfacePohw എന്ന ലിങ്ക് മുഖേന വെബ്സൈറ്റിൽ പ്രവേശിക്കാം. ഇതിൽ Track application status for Pension on Higher Wages എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. തുറക്കുന്ന പേജിൽ Acknowledgement number, UAN (unified account number), PPO Number ഇവയിൽ ഒന്ന് രേഖപ്പെടുത്തി ക്യാപ്ചയും നൽകിയാൽ ഒടിപി (ഒൺ ടൈം പാസ്വേഡ്) ഇപിഎഫ്ഒയ്ക്ക് അംഗം നൽകിയിട്ടുള്ള ഫോൺ നമ്പരിൽ മെസേജായി ലഭിക്കും. ഈ ഒടിപി രേഖപ്പെടുത്തിയാൽ Track Application Status for Pension On Higher Wages എന്ന പേജ് തുറക്കും. ഇതിൽ Acknowledgement number, അംഗത്വ തിരിച്ചറിയൽ നമ്പർ (Member Id), സ്ഥാപനത്തിന്റെ പേര്, ഓപ്ഷൻ നൽകിയ തീയതി, ഓപ്ഷൻ നൽകിയ രേഖകളുടെ പിഡിഎഫ് രൂപം, ഓപ്ഷൻ സ്ഥാപനം അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ, ഈ നടപടി സ്ഥാപനം സ്വീകരിച്ച തീയതി, ഇതനുസരിച്ച് ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്തിര രേഖകളും, അതിന്റെ അടിസ്ഥാനത്തിൽ ഓരോ മാസത്തിനും അംഗം അടയ്ക്കേണ്ട വിഹിത വ്യത്യാസവും പലിശയും ചേർത്ത തുക വിവരങ്ങളും അറിയാനാകും. തിരുവനന്തപുരം റിജ്യണൽ ഓഫീസിലാണ് കേരളത്തിൽനിന്നുള്ള ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകിയവരുടെ വിവരങ്ങളുടെ ക്രോഡീകരണവും മറ്റ് നടപടികളും സ്വീകരിക്കുന്നത്.
- Home
- Latest News
- ഉയർന്ന പിഎഫ് പെൻഷൻ : അപേക്ഷകർക്ക് വിവരങ്ങൾ അറിയാം
ഉയർന്ന പിഎഫ് പെൻഷൻ : അപേക്ഷകർക്ക് വിവരങ്ങൾ അറിയാം
Share the news :
Aug 5, 2023, 6:17 am GMT+0000
payyolionline.in
‘പ്രസവ ശേഷം സംരക്ഷണത്തിനുള്ള കുത്തിവെപ്പാണിത്. രണ്ട് ദിവസം ഞാൻ ലീവായിരുന്നു’ ..
കെ സുരേന്ദ്രന് കാൽവഴുതി വീണ് പരിക്ക്; പരിപാടികൾ റദ്ദാക്കി
Related storeis
ഹഷ്-മണി കേസ്: ട്രംപ് കുറ്റവാളിയെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി
Jan 10, 2025, 5:36 pm GMT+0000
തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 16 മുതൽ പരാതിക്കാര...
Jan 10, 2025, 5:11 pm GMT+0000
തിരുവനന്തപുരം മടവൂർ അപകടം: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാ...
Jan 10, 2025, 4:16 pm GMT+0000
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
Jan 10, 2025, 4:00 pm GMT+0000
‘ബഹിരാകാശത്ത് പയർ മുളക്കുന്നു, ഇലകൾ തളിർക്കുന്നു’; ടൈംലാപ്സുമായി ഐ....
Jan 10, 2025, 3:29 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എ...
Jan 10, 2025, 2:49 pm GMT+0000
More from this section
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു...
Jan 10, 2025, 1:14 pm GMT+0000
നിയമന ശുപാർശ കത്ത് പുറത്ത്; ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ...
Jan 10, 2025, 12:14 pm GMT+0000
ജാമ്യവ്യവസ്ഥ ലംഘിച്ചു ; പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്
Jan 10, 2025, 11:37 am GMT+0000
ബാലുശ്ശേരി മാമി തിരോധാന കേസ്: അപ്രത്യക്ഷരായ ഡ്രൈവർ രജിത്കുമാറി...
Jan 10, 2025, 11:14 am GMT+0000
41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്മ്മാണം...
Jan 10, 2025, 11:11 am GMT+0000
പയ്യോളി നഗരസഭയ്ക്ക് മുന്പില് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം; അനിശ...
Jan 10, 2025, 11:00 am GMT+0000
ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക്...
Jan 10, 2025, 10:42 am GMT+0000
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി
Jan 10, 2025, 10:21 am GMT+0000
മ്യാൻമറിൽ ഗ്രാമത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം: 40 പേർ കൊല്ല...
Jan 10, 2025, 10:12 am GMT+0000
ഡോർ ശരിയായ വിധത്തിൽ അടച്ചില്ല; ആലുവയിൽ വിദ്യാർഥിനി സ്വകാര്യ ബസിൽനിന...
Jan 10, 2025, 9:52 am GMT+0000
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിൽ അയച്ചത് 12-ാം ക്ലാസ് വി...
Jan 10, 2025, 8:29 am GMT+0000
നഗരമധ്യത്തിലെ സ്വർണക്കടയിൽനിന്ന് 2.25 ലക്ഷം രൂപ വരുന്ന ആഭരണ...
Jan 10, 2025, 8:25 am GMT+0000
നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Jan 10, 2025, 7:35 am GMT+0000
വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടി; അസം സ്വദേശികൾ പിടിയിൽ
Jan 10, 2025, 7:25 am GMT+0000
പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നൽകി ...
Jan 10, 2025, 7:12 am GMT+0000