പയ്യോളി : പയ്യോളിയിലെ പ്രമുഖ വ്യാപാരിയായിരുന്ന ചെട്ടിയം വീട്ടില്‍ സി വി മമ്മു (78) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ : അസ്ലം, ഇസ്മത് ,ഷഹനാസ് ,സൗദ, സുനൈദ്. മരുമക്കള്‍ : സീനത്ത്, നഹജ, അസ്മിന, സൈനുദ്ദീന്‍, ജലീല്‍. സഹോദരങ്ങള്‍ : പരേതനായ സി വി മൊയ്തീൻ, ബിയാത്തു നന്തി. മയ്യത്ത് നമസ്കാരം 11.30 നു അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
പയ്യോളിയിലെ പ്രമുഖ വ്യാപാരിയായിരുന്ന സി വി മമ്മു അന്തരിച്ചു
Aug 4, 2023, 4:03 am GMT+0000
payyolionline.in
ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
യുവാവിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചു വാങ്ങി, മൊബൈൽ തിരിച്ചുകിട്ടാൻ കാലുപിടിപ്പിച ..