വടകര -മാഹി കനാല്‍ നിർമാണം;അഞ്ചാം റീച്ചിൽ ജലപാത പൂർത്തിയായി

news image
Aug 1, 2023, 4:22 am GMT+0000 payyolionline.in

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​ന്റെ ഭാ​ഗ​മാ​യ വ​ട​ക​ര മാ​ഹി ക​നാ​ലി​ന്റെ അ​ഞ്ചാം റീ​ച്ചി​ൽ ക​ളി​യാം​വെ​ള്ളി തു​രു​ത്തി മു​ക്ക് ജ​ല​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ക​നാ​ലി​ന്റെ ഇ​ട​തു​വ​ല​ത് ക​ര​ക​ളി​ലെ റോ​ഡു​ക​ളു​ടെ​യും ഭി​ത്തി​നി​ർ​മാ​ണ​വു​മാ​ണ് പൂ​ർ​ത്തി​യാ​വാ​നു​ള്ള​ത്.

ക​രി​ങ്ങാ​ലി മു​ക്കി​ലെ നാ​വി​ഗേ​ഷ​ൻ ലോ​ക്കി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​വൃ​ത്തി പൂ​ർ​ണ​മാ​വു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​വും. ക​നാ​ലി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​യ​ർ​ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി ഒ​രു​ക്കേ​ണ്ട​തു​ണ്ട്. 2600 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 35 ഏ​ക്ക​റോ​ളം ഭൂ​മി വി​ട്ടു​കി​ട്ടേ​ണ്ട​തു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഭൂ​മി പൂ​ർ​ണ​മാ​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഭൂ​വു​ട​മ​ക​ളു​ടെ സ​മ്മ​ത​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ക​യാ​ണ്. ജ​ല​പാ​ത വി​ക​സ​നം 2025ല്‍ ​പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​ത്.

16.95 കോ​ടി രൂ​പ​യു​ടെ മൂ​ഴി​ക്ക​ൽ ലോ​ക്ക് കം ​ബ്രി​ഡ്ജ് പ്ര​വൃ​ത്തി ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു.​എ​ൽ.​സി.​സി.​എ​സി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. 2023 ഡി​സം​ബ​റോ​ടെ മൂ​ഴി​ക്ക​ൽ ലോ​ക്ക് കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe