ഇരിങ്ങൽ – കോട്ടക്കൽ കണ്ണോത്ത് കുഞ്ഞു അഹമ്മദ് ഹാജി നിര്യാതനായി

news image
Jul 29, 2023, 9:51 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ  കോട്ടക്കൽ കണ്ണോത്ത് കുഞ്ഞു അഹമ്മദ് ഹാജി (105) നിര്യാതനായി. ഇലാഹിയ്യ ജുമാ മസ്ജിദ്  ആന്‍റ്  മദ്രസ്സാ കമ്മറ്റി ആജീവാനന്ത പ്രസിഡണ്ടായിരുന്നു. ഭാര്യ : ബീവി. മകൻ: പരേതനായ കെ.ടി.മുഹമ്മദ് . മരുമകൾ: ചെറിയ മാളിയേക്കൽ സുഹ്റ . സഹോദരങ്ങൾ: ഉപ്പാത്തു, മറിയം, ആമിന, ഇബ്രാഹിം ഹാജി, ഇമ്പിച്ചി മമ്മു . പേരമക്കൾ: ഫിറോസ്, ജലീൽ, ഷമീന. ഖബറടക്കം കോട്ടക്കൽ ജലാൽ മസ്ജിദിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്.

കുഞ്ഞു അഹമ്മദ് ഹാജി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe