അയനിക്കാട്  ദൈവത്തുംമുമ്പിൽ കണ്ണൻ  അന്തരിച്ചു

news image
Jul 13, 2023, 10:42 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട്  ദൈവത്തും മുമ്പിൽ കണ്ണൻ  (പുറത്തുട്ട് )  (85) അന്തരിച്ചു. ഭാര്യ : ജാനു
മക്കൾ : ലളിത, റീജ, ഷീബ. മരുമക്കൾ: സുകുമാരൻ, ഗോപി ,പരേതനായ രാജൻ. സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ

കണ്ണൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe