കോഴിക്കോട് മെഡി.കോളജിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം; 13 പേർക്ക് പരിക്ക്

news image
Jun 28, 2023, 2:14 pm GMT+0000 payyolionline.in

കോഴിക്കോട്: സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമാണ് അപകടം. പറമ്പിൽ ബസാറി​ലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe