തുറയൂർ : പുളിയങ്കോട്ട് രാമനിലയത്തിൽ എൻ.സി.രാജീവൻ മാസ്റ്റർ (59) അന്തരിച്ചു. റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ആയിരുന്നു. അച്ഛൻ: പ്രമുഖ സോഷ്യലിസ്റ്റ് സി.എ. നായർ.അമ്മ: പരേതയായ നാരായണി അമ്മ . ഭാര്യ :ശ്രീജ ടീച്ചർ ( വട്ടോളി എച്ച് എസ് എസ് ) മക്കൾ : വിഷ്ണു പ്രസാദ്, ഹരിശങ്കർ . സഹോദരങ്ങൾ: പരേതനായ എ.ആർ രാമചന്ദ്രൻ ( പയ്യോളി സർവീസ് സഹകരണ ബാങ്ക്)റീന എ.ആർ ( റിട്ട ടീച്ചർ ബി.ടി എം.എച്ച് എസ് എസ് , തുറയൂർ), രശ്മി എ.ആർ ( ടീച്ചർ ഭജനമഠം ഗവ: യു.പി സ്കൂൾ മേലടി) സഞ്ചയനം ഞായറാഴ്ച
തുറയൂർ പുളിയങ്കോട്ട് രാമനിലയത്തിൽ എൻ.സി.രാജീവൻ മാസ്റ്റർ അന്തരിച്ചു
Jun 22, 2023, 10:33 am GMT+0000
payyolionline.in
പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് ..
‘ആർക്കൊക്കെ വേണ്ടി ശുപാർശ ചെയ്തെന്ന് ഓര്‍ത്തിരിക്കില്ല’; തന്റെ പ ..