ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വെടിവെച്ചുകൊന്നു. കുപ്വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് സംഭവം.
സൈന്യം പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരരർ കൊല്ലപ്പെട്ടത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
Jan 10, 2025, 6:36 pm IST